
| Movie Name | Malayalam Mahaveeryar |
|---|---|
| Director | Abrid Shine |
| Star Cast | Nivin Pauly, Asif Ali |
| Music | Ishaan Chhabra |
| Singer(s) | Harishankar & Anand Sreeraj |
| Lyricist | B K Harinarayanan |
| Music Label |
Thakaramale Samayamale Unaru Lyrics in Malayalam
ഓ, തകരമാലേ സമയമലേ ഉണരു, ആ
ജഡമുടിയിൽ പുകപടലം അണിയണിയു, ആ
ഓ, ചുവടിലകി കനലിലകി പൊരിച്ചിതരു, ആ
കാലകാലം പുഴമൊഴി കഥ പറയു, ഓ
ശിലയേ കുരലെഴുത്തീട്
തൂയിരിൻ മഷിയിലെ ഉയിരെഴുത്ത്
കാലം തെന്നി തെന്നി… വരണുണ്ട് കൂടെ
തോട്ടം തുടിയുറയും
ഓ, തകരെ തകരെ… തിമിരിത്തെയ് പൂവിട്
കരിയുഴുത്തെ വിളവായ്… അറിവ് പൂവിട്
ഓ, നരത്തത്തി ഒഴുകന… ചാലിലായ് വെരിട്
നിനനിയമമത് എഴുത്തിയ… ചരിതം തീയിടു
പദ പദാരതി വേഗം
ഇനി വാരണത്തു വീര്യർ
ഉയിരിലകൾ ഇതാകെ… അടിമുടി അറിയുന്നു
കടയോട് കലയനു… മെതിയടി മുരളനു
രാജ രാജ… വീര്യ ശാസനം
ധൂന ഭീത നീതി ദണ്ഡനം
മാനവീയ ബോധ ലങ്ഘനം
ഘോരതാ ഗംഭീരഥാ
പൊരുളോ പൊഴിയോ… എന്നറിയാതിത്താ
അരച്ചൻ മനുജൻ ഉലകിളിത്താ
ചോരനാരു ചതുരൻ നീതിയെന്തനീതി
ന്യായമിങ്ങു മായ പലതാം
വഴിയേ തെളിയ നിഴൽ പൊലിതാ, ഓ ഓ
പദ പദാരതി വേഗം
ഇനി വാരണത്തു വീര്യർ
ഉയിരിലകൾ ഇതാകെ… അടിമുടി അറിയുന്നു
കടയോട് കലയനു മെതിയടി മുരളനു
രാജ രാജ… വീര്യ ശാസനം
ധൂന ഭീത… നീതി ദണ്ഡനം
മാനവീയ ബോധ ലങ്ഘനം
ഘോരതാ ഗംഭീരഥാ
ഓ, തകരെ തകരെ
തിമിരിത്തെയ് പൂവിടു
കരിയുഴുത്തെ വിളവായ്
അറിവ് പൂവിടു
Thakaramale Samayamale Unaru song is from the Malayalam Mahaveeryar movie.
Thakaramale Samayamale Unaru song was sung by Harishankar & Anand Sreeraj.
Thakaramale Samayamale Unaru song lyrics were written by B K Harinarayanan.
Thakaramale Samayamale Unaru song music was composed by Ishaan Chhabra.