
| Movie Name | Hridayam Malayalam |
|---|---|
| Director | Vineeth Sreenivasan |
| Star Cast | Pranav Mohanlal, Kalyani Priyadarshan, Darshana Rajendran |
| Music | Hesham Abdul Wahab |
| Singer(s) | Hesham Abdul Wahab & Darshana Rajendran |
| Lyricist | Arun Alat |
| Music Label | Think Music India |
നിന്നെ ഞാൻ കണ്ടന്നേ
മേഘം പൂക്കൾ പെയ്യുന്നേ
ഒന്നാവാൻ ഞാനന്നേ
നെഞ്ചിൽ തീർത്തൊരെൻ
പ്രണയ പ്രപഞ്ചമിതാ
ദർശനാ..!
സർവം സദാ നിൻ സൗരഭം
ദർശനാ..!
എൻ ജീവനസായൂജ്യം
ദർശനാ
സ്നേഹാമൃതം എന്നിലേകൂ
ദർശനാ
നീ പോകും വഴിയിൽ
വരം കാത്തുനിന്നു
ഒരു നോക്കു നൽകാതകന്നു നീ
ഓർക്കുന്ന നേരം കനലാണു നെഞ്ചിൽ
മറുവാക്കു ചൊല്ലാത്തതെന്തേ
ഏതൊരാഴത്തിൽ മൂടിവെച്ചാലുമഴകേ
മനസ്സു തേടിയെത്തുന്നു
നിന്റെയീ പുഞ്ചിരി
നീയാം മധുവെ നുകരാൻ കാത്തു ഞാൻ
ദർശനാ
സർവം സദാ നിൻ സൗരഭം
ദർശനാ
എൻ ജീവനസായൂജ്യം
ദർശനാ
സ്നേഹാമൃതം എന്നിലേകൂ
ദർശനാ
നഭസ്സിൽ പൂർണ്ണവിധുവോ വദനം
മനസ്സോ അമൃതം നിയതം
ഒന്നാവാൻ ഞാനന്നേ
നെഞ്ചിൽ തീർത്തൊരെൻ
പ്രണയ പ്രപഞ്ചമിതാ
ദർശനാ
സർവം സദാ നിൻ സൗരഭം
ദർശനാ
എൻ ജീവനസായൂജ്യം
ദർശനാ
സ്നേഹാമൃതം എന്നിലേകൂ
ദർശനാ
ദർശനാ
സ്നേഹാമൃതം എന്നിലേകൂ
ദർശനാ
Darshana song is from the Hridayam Malayalam movie.
Darshana song was sung by Hesham Abdul Wahab & Darshana Rajendran.
Darshana song lyrics were written by Arun Alat.
Darshana song music was composed by Hesham Abdul Wahab.