
| Movie Name | 4 Years Malayalam |
|---|---|
| Director | Ranjith Sankar |
| Star Cast | Sarjano Khalid, Priya Prakash Varrier |
| Music | Sankar Sharma |
| Singer(s) | Gokul Gopakumar |
| Lyricist | Ranjith Sankar |
| Music Label |
അകലേ ഹൃദയം
അരികിൽ നിൻ പ്രണയം
തിരികേ നീ വരുമോ
മനസ്സിൽ നീ തരുമോ
ആ വർഷം… ആ സ്വരം
അലയും നിൻ മിഴികൾ
മൊഴിയും വേദനകൾ
ഞാനറിയും ഈ നേരം
അകലേ ഹൃദയം
അരികിൽ നിൻ പ്രണയം
നീ മാത്രം ഉണർന്ന നേരം
ഞാൻ മാത്രം അറിഞ്ഞ നേരം
വിദൂരമേതോ ജാലകം
രാവാദ്യം മറന്ന കാലം
നാമൊന്നായി പരന്ന കാലം
മോഹാംശം കലർന്ന കാലം
വിടരൂ നീയിനി
മലരായെൻ വനിയിൽ
എൻ മോഹം, നീയാം ശലഭം
കനവിൽ നീ, വിരിയും
കണിയായി നീ തെളിഞ്ഞു
ജീവാംശം… ഈ സ്നേഹം
അകലേ, ഹൃദയം
അരികിൽ നിൻ പ്രണയം
തിരികേ നീ വരുമോ
മനസ്സിൽ നീ തരുമോ
ആ വർഷം… ആ സ്വരം
അലയും നിൻ മിഴികൾ
മൊഴിയും വേദനകൾ
ഞാനറിയും ഈ നേരം
അകലേ ഹൃദയം
അരികിൽ നിൻ പ്രണയം
Akale Hridayam song is from the 4 Years Malayalam movie.
Akale Hridayam song was sung by Gokul Gopakumar.
Akale Hridayam song lyrics were written by Ranjith Sankar.
Akale Hridayam song music was composed by Sankar Sharma.