Aaromal Song Lyrics - Sita Ramam Malayalam

Aaromal Song Lyrics - Sita Ramam Malayalam
Aaromal Song Lyrics: Aaromal is a Telugu song from the film Sita Ramam Malayalam starring Dulquer Salman, Mrunal Thakur, Rashmika, Sumanth, directed by Hanu Raghavapudi. "Aaromal" song was composed by Vishal Chandrashekhar and sung by Sooraj Santhosh. Lyrics were written by Vinayak Sasikumar.

Aaromal Song Details

Movie NameSita Ramam Malayalam
DirectorHanu Raghavapudi
Star CastDulquer Salman, Mrunal Thakur, Rashmika, Sumanth
MusicVishal Chandrashekhar
Singer(s)Sooraj Santhosh
LyricistVinayak Sasikumar
Music LabelSony Music South

Aaromal Song Lyrics in Malayalam

ആരോമൽ പൂവ് പോലെന്നിൽ

പൂത്ത പെണ്ണേ… പേര് ചൊല്ലുമോ

ആരോരും കണ്ടിടാ ദൂരം

ഇന്നു നീയെൻ… കൂട്ടു പോരുമോ

കുരുന്നു പൂങ്കവിൾ

കുറുമ്പ് പുഞ്ചിരി

മുഖം തെളിഞ്ഞാൽ

കൊതിക്കും കിനാവുകൾ

നിറഞ്ഞ തൂവും

ഇളം തേൻ നിലാവാണിവൻ

കുഞ്ഞു ചന്ദ്രബിംബമേ

കണ്ണുഴിഞ്ഞുഴിഞ്ഞു

മിന്നി നോക്കവേ

എന്തിതെന്തു ചന്തമേ

മേലെ മേഘ പാളി

താഴെ മഞ്ഞു തൂകി

നിൻ മെയ് മൂടി നിൽക്കവേ

നേരം നിന്നു പോയി

ഏതോ മായ പോയ്

ഒന്നായി നാം നടക്കവേ

നദിയിന്നോളങ്ങൾ കാണാത്ത

കൊലുസ്സുകളായി

കാറ്റിൻ സാരംഗി മൂളുന്നു

മധുരിതമായി

നിനക്കുവേണ്ടി ഈ പ്രപഞ്ചമേ

വിരിഞ്ഞു നിൽക്കയായി

തുള്ളി മാൻകിടാവേ

നെഞ്ചിലേറ്റിടും

കുഞ്ഞു ചന്ദ്രബിംബമേ

കണ്ണുഴിഞ്ഞുഴിഞ്ഞു

മിന്നി നോക്കവേ

എന്തിതെന്തു ചന്തമേ

ദൂരെ നിന്നവൻ ഞാൻ

ദൂതായി വന്നവൾ നീ

വാക്കായി പെയ്ത മോഹമേ

കാലം കാത്തു നിന്നേ

തിരയാൻ വന്നതല്ലേ

ഇന്നീ സ്വപ്നഭൂമിയിൽ

പൊരുതാനാവോളം

ആശിച്ച വിരലുകളിൾ

പനിനീർ പൂ ചൂടി

നിൽക്കുന്നു വിരഹിതനായി

പിറന്നുവീണു ഞാനീ മണ്ണിലായി

നിനക്കു മാത്രമായി

തുള്ളി മാൻകിടാവേ

നെഞ്ചിലേറ്റിടും

കുഞ്ഞു ചന്ദ്രബിംബമേ

കണ്ണുഴിഞ്ഞുഴിഞ്ഞു

മിന്നി നോക്കവേ

എന്തിതെന്തു ചന്തമേ

Listen this Song in Online!

Share this Song!

More Songs from Sita Ramam Malayalam Movie

  1. Oru Karayarike Song Lyrics
  2. Aaromal Song Lyrics

Aaromal Song FAQ

What movie is Aaromal song from?

Aaromal song is from the Sita Ramam Malayalam movie.

Who sang Aaromal song?

Aaromal song was sung by Sooraj Santhosh.

Who wrote Aaromal song lyrics?

Aaromal song lyrics were written by Vinayak Sasikumar.

Who composed music for Aaromal song?

Aaromal song music was composed by Vishal Chandrashekhar.